About us
Dream Zone School of Fashion Technology Areekode
കേരള ഗവൺമന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മന്റ് നടത്തുന്ന ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി ( FDGT )കോഴ്‌സിലേക്കുള്ള 2024-26ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
K TET എഴുതാനും
യു.പി, ഹൈസ്ക്കൂൾ ടീച്ചർ ആവാനും യോഗ്യതയുള്ള
PSC പരീക്ഷക്ക് അംഗീകാരമുള്ള ഒരു തൊഴിലധിഷ്ടിത കോഴ്സാണ് FASHION DESIGNING & GARMENT TECHNOLOGY (FDGT)
ഈ കോഴ്‌സിൽ ഫാഷൻ ഡിസൈനിംഗിന് പുറമെ കമ്പ്യൂട്ടർ ഡിസൈനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റേൺഷിപ് ട്രെയിനിങ് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി ഏറ്റവും മികച്ച സിലബസ്സാണ് ഉള്ളത്.
ഗവൺമന്റ് പോളിടെക്നിക്ക് കോളേജിലും സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ആണ് കോഴ്സ് നടത്തുന്നത്.
തൊഴിൽ സാധ്യതകൾ
PSC അംഗീകാരം ഉള്ള സർട്ടിഫിക്കറ്റ് ലഭിക്കുക വഴി സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ instructor, വർക്ക് എക്സ്പീരിയൻസ് ടീച്ചർ, sweing ടീച്ചർ എന്നീ മേഖലകളിൽ ജോലി നേടാൻ സാധിക്കുന്നു. കൂടാതെ അപ്പാരൽ കമ്പനികളിൽ ലൈൻ അസിസ്റ്റന്റ്, ക്വാളിറ്റി കണ്ട്രോൾ, സൂപ്പർവൈസർ, പോളിടെക്നിക് ഇൻസ്ട്രക്ടർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.
സർക്കാർ സഹായത്തോടെ സ്വയം സംരഭം തുടങ്ങാൻ സാധിക്കുകയും ചെയുന്നു.
സ്കൂളുകളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചർമാർക്ക് PSC നിശ്ചയിച്ച ഒരുയോഗ്യത FDGT യാണ്
കോഴ്സിനുള്ള യോഗ്യത
SSLC/+2 /Degree
FDGT കോഴ്സിന് 24 സീറ്റ് മാത്രം ആണ് ഉള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം, കൃസ്ത്യൻ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 20000 രൂപ ഗവൺമൻ്റ് സ്കോളർഷിപ്പും ലഭിക്കുന്നു
കോഴ്‌സിന്റെ പ്രത്യേകതകൾ
ബസ് പാസ്സ്, , ഇൻഡസ്ട്രിയൽ വിസിറ്റ് , സ്റ്റഡി ടൂർ, സ്കോളർഷിപ്പ് & കൗൺസിലിംഗ്
കോഴ്സ് കാലാവധി: രണ്ട് വർഷം..
ഈ കോഴ്സിന് അരീക്കോട്ടെ സെന്ററിൽ അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ളവർ 9446769491 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇതോടൊപ്പം ഉള്ള അപേക്ഷാ ഫോം
പൂരിപ്പിച്ചോ അല്ലങ്കിൽ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങിയോ
അഡ്മിഷൻ നേടാം.
FDGT കോഴ്സ് കൂടാതെ ഒരു വർഷം, ആറ് മാസം, 3 മാസം നീണ്ടു നിൽക്കുന്ന കോഴ്സുകളും സ്ഥാപനത്തിൽ നടത്തുന്നുണ്ട്.
ഗവൺമൻ്റ് അംഗീകാരമുള്ള ജില്ലയിലെ സ്ഥാപനം
Find Us
Contact: